Thursday, December 30, 2010

ഒരു പുതിയ ബ്ലോഗിന്റെ പിറവി..

ഇന്ന് ഡിസംബര്‍ 30 , 2010
ഇനി ഈ വര്‍ഷത്തില്‍  ഒരു ദിവസം കൂടി ബാക്കി.
ഈ വര്‍ഷാവസാനത്തില്‍ ഒരു പുതിയ ബ്ലോഗ്‌ പിറക്കുന്നു, 2010 ന്‍റെ ഓര്‍മ്മക്കായി
എന്റെ ബ്ലോഗ്‌ വായിച്ച് കമന്റ്സ് ഇടാന്‍ മറക്കരുത് ,
തെറ്റ് കണ്ടാല്‍ അത് ചൂണ്ടി കാണിക്കാനും മടിക്കരുത് ...
പുതിയ വര്‍ഷത്തിലേക്ക് ഞാന്‍ എന്റെ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.
പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ  Rain Drops ...